Comment Section (ആഖനികബകന്‍)

ആഖനികബകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ബലമില്ലാത്തവരോടു മാത്രം പരാക്രമം കാണിക്കുന്നവന്‍, ചുണ്ടെലിയോട് കൊക്ക് എന്നപോലെ പെരുമാറുന്നവന്‍, പാവപ്പെട്ടവരോട് പരാക്രമം കാണിക്കുന്നവന്‍


Entries from Datuk Database

ആഖനികബകന്‍(നാമം):: ചുണ്ടെലിയോട് കൊക്ക് എന്നപോലെ പെരുമാറുന്നവന്‍, പാവപ്പെട്ടവരോട് പരാക്രമം കാണിക്കുന്നവന്‍

visit http://olam.in/ for details


comments powered by Disqus