ആക്ഷേപിക്കുക Edit
പരിഹസിക്കുക,ശകാരിക്കുക
to ridicule, to abuse
Entries from Datuk Database
ആക്ഷേപിക്കുക(ക്രിയ):: ദൂരെയെറിയുക
ആക്ഷേപിക്കുക(ക്രിയ):: നിന്ദിക്കുക, ശകാരിക്കുക
ആക്ഷേപിക്കുക(ക്രിയ):: സൂചിപ്പിക്കുക
ആക്ഷേപിക്കുക(ക്രിയ):: എതിര്‍പറയുക, ന്യൂനത ചൂണ്ടിക്കാണിക്കുക
visit http://olam.in/ for details