Comment Section (ആക്ഷേപം)

ആക്ഷേപം Edit
    ശകാരം, പരാതി
    abuse, complaint


Entries from Datuk Database

ആക്ഷേപം(നാമം):: ഇടിച്ചുപറയല്‍, പരിഹസിക്കല്‍, ശകാരം
ആക്ഷേപം(നാമം):: തടസ്സം, തിരസ്കരണം, എതിര്‍വാദം
ആക്ഷേപം(നാമം):: വാദത്തിലെ പൂര്‍വപക്ഷം
ആക്ഷേപം(നാമം):: ദൂരെ എറിയല്‍, നിരസനം
ആക്ഷേപം(നാമം):: കുറ്റം, ദൂഷ്യം
ആക്ഷേപം(നാമം):: ഒരു അര്‍ത്ഥാലങ്കാരം
ആക്ഷേപം(നാമം):: പിടിച്ചുവലിക്കല്‍
ആക്ഷേപം(നാമം):: സൂചന
ആക്ഷേപം(നാമം):: ചോദ്യം
ആക്ഷേപം(നാമം):: ഒരുതരം വാതരോഗം, ആക്ഷേപകം

visit http://olam.in/ for details


comments powered by Disqus