ആക്രമിക്കുക Edit
കൈയേറ്റം ചെയ്യുക, അതിക്രമിച്ച് കടക്കുക
attack, trespass forcibly
Entries from Datuk Database
ആക്രമിക്കുക(ക്രിയ):: കടന്നു ചെല്ലുക, അതിരുകടക്കുക
ആക്രമിക്കുക(ക്രിയ):: കയ്യേറ്റംചെയ്യുക, കടന്നുപിടിക്കുക
ആക്രമിക്കുക(ക്രിയ):: പിടിച്ചടക്കാന്‍ ചെല്ലുക, പടയേറുക, ബലാത്കാരമായി കടന്നു ചെല്ലുക
ആക്രമിക്കുക(ക്രിയ):: കയറുക
visit http://olam.in/ for details