ആകുലം Edit
ദുഃഖം, മനഃക്ഷോഭം
grief, mental agitation
Entries from Datuk Database
ആകുലം(നാമം):: മനക്ഷോഭം
ആകുലം(നാമം):: ദു:ഖം
ആകുലം(നാമം):: ജനങ്ങള്‍ കൂടിനില്‍ക്കുന്ന സ്ഥലം
ആകുലം(നാമം):: വാളും പരിചയും കൊണ്ടുള്ള ഒരു പ്രയോഗം
ആകുലം(നാമം):: ഗദായുദ്ധത്തിലെ പ്രയോഗങ്ങളില്‍ ഒന്ന്
ആകുലം(നാമം):: ഒരു മുഷ്ടിയുദ്ധപ്രയോഗം
ആകുലം(നാമം):: ചിന്നിച്ചിതറിയത്
visit http://olam.in/ for details