Comment Section (ആകുക)

ആകുക Edit
ക്രിയ
    ആയിത്തീരുക, സംഭവിക്കുക
    to become, to happen


ആകുക Edit
ക്രിയ
    എത്തിച്ചേരുക, കഴിയുക


ആകുക Edit
ക്രിയ
    യുക്തമായിരിക്കുക, കഴിഞ്ഞുപോകുക


Entries from Datuk Database

ആകുക(ക്രിയ):: ഇന്നതെന്നോ ഇന്നഗുണമുള്ളത് എന്നോ പറയുന്ന ക്രിയാപദം, വിധിവാചകക്രിയ
ആകുക(ക്രിയ):: വര്‍ത്തിക്കുക
ആകുക(ക്രിയ):: സ്ഥിതിചെയ്യുക
ആകുക(ക്രിയ):: എത്തിച്ചേരുക
ആകുക(ക്രിയ):: കഴിയുക
ആകുക(ക്രിയ):: യുക്തമായിരിക്കുക
ആകുക(ക്രിയ):: കഴിഞ്ഞുപോകുക

visit http://olam.in/ for details


comments powered by Disqus