ആകരം Edit
ഒരുതരം വിഷം
ആകരം Edit
ഖനി, ഇരിപ്പിടം
a mine, seat
Entries from Datuk Database
ആകരം(നാമം):: സ്വര്‍ണം, രത്നം മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം, ഖനി
ആകരം(നാമം):: ഉറവിടം, ഉത്പത്തിസ്ഥാനം, വിളഭൂമി
ആകരം(നാമം):: ഇരിപ്പിടം
ആകരം(നാമം):: കൂട്ടം, പുരുഷാരം
ആകരം(നാമം):: ഏറ്റവും നല്ലത്, വിശിഷ്ടമായത്
visit http://olam.in/ for details