ആംഗികം Edit
അംഗങ്ങളെ സംബന്ധിച്ചത്, ആംഗ്യം
that which pertains to the limbs, gesture
Entries from Datuk Database
ആംഗികം(നാമം):: ചതുര്‍വിധ അഭിനയങ്ങളില്‍ ഒന്ന്, അംഗോപാംഗചലനങ്ങളെക്കൊണ്ടുള്ള അഭിനയം, (വാചികം, ആഹാര്യം, സാത്ത്വികം എന്നു മറ്റുള്ളവ)
ആംഗികം(നാമം):: ആംഗ്യം
visit http://olam.in/ for details