Comment Section (അഹി)

അഹി Edit
നാമം (ഏകവചനം)
    പാമ്പ്.
    Snake.
Base: Sanskrit


അഹി Edit
നാമം
    ആയില്യം നക്ഷത്രം.
    The 9th lunar mansion.
Base: Sanskrit


അഹി
(പര്യായം) പാമ്പ്


Entries from Datuk Database

അഹി(നാമം):: സര്‍പ്പം, പാമ്പ്
അഹി(നാമം):: ആയില്യം നക്ഷത്രം
അഹി(നാമം):: സൂര്യന്‍
അഹി(നാമം):: രാഹു
അഹി(നാമം):: വൃത്രാസുരന്‍
അഹി(നാമം):: യാത്രക്കാരന്‍
അഹി(നാമം):: ചതിയന്‍
അഹി(നാമം):: വെള്ളം
അഹി(നാമം):: പൊക്കിള്‍
അഹി(നാമം):: മേഘം
അഹി(നാമം):: കറവപ്പശു
അഹി(നാമം):: ഈയം

visit http://olam.in/ for details


comments powered by Disqus