അഹസ്സ് Edit
പകല്‍,ആകാശം
day time, sky
അഹസ്സ്
(പര്യായം) ദിവസം
Entries from Datuk Database
അഹസ്സ്(നാമം):: പകല്‍
അഹസ്സ്(നാമം):: ദിവസം, പകലും രാത്രിയും ചേര്‍ന്ന സമയം
അഹസ്സ്(നാമം):: ഒരു ദിവസത്തെ ഉത്സവം
അഹസ്സ്(നാമം):: നിത്യവൃത്തി
അഹസ്സ്(നാമം):: ആകാശം
visit http://olam.in/ for details