അസ്ഥിര Edit
സ്ഥിരമല്ലാത്ത, ചഞ്ചലമായ
inconstant, unsteady
Entries from Datuk Database
അസ്ഥിര(വിശേഷണം):: ഉറപ്പില്ലാത്ത, ചപലതയുള്ള, നിലനില്‍പ്പില്ലാത്ത, നശിച്ചുപോകുന്ന
അസ്ഥിര(വിശേഷണം):: അനിശ്ചിതമായ
അസ്ഥിര(വിശേഷണം):: വിശ്വസിക്കാന്‍ കൊള്ളരുതാത്ത
visit http://olam.in/ for details