അസ്ഥാനപദം Edit
കാവ്യദോഷങ്ങളിലൊന്ന്, പദങ്ങളെ വേണ്ട സ്ഥാനത്തുനിന്നു തെറ്റി പ്രയോഗിക്കല്‍, ഉ-ം, പക്ഷിശ്രേഷ്ഠന്‍ ജടായുസ്സിതിനുടെ വലുതായുള്ള ശൃംഗത്തില്‍ വാണാനി ക്ഷോണീദ്ധ്രച്ചുവട്ടില്‍.., ഇവിടെഇതിനുടെ എന്ന സര്‍വ്വനാമം മുമ്പിലും അതു പരാമര്‍ശിക്കുന്ന ക്ഷോണീദ്ധ്ര മെന്ന നാമം, പിന്‍പിലും പ്രയോഗിച്ചിരിക്കുന്നു.