അസ്തമയം Edit
സൂര്യാസ്തമനം, മറയല്‍
sunset, disappearance, dusk
Entries from Datuk Database
അസ്തമയം(നാമം):: അസ്തമിക്കല്‍, ഗ്രഹം ചക്രവാളത്തില്‍നിന്നു മറയല്‍
അസ്തമയം(നാമം):: താഴ്ച, നാശം, അവസാനം, മറഞ്ഞുപോകല്‍, വിട്ടുപോകല്‍, തിരോഭവിക്കല്‍
അസ്തമയം(നാമം):: (ജ്യോ.) ഏഴംരാശി
അസ്തമയം(നാമം):: കുജാദിഗ്രഹങ്ങള്‍ക്കു സൂര്യനോടുള്ള സംഗമം
visit http://olam.in/ for details