Add Mashithantu Dictionary Search box to your browser
This site is mobile-compatible
Login With
അസിധാരാവ്രതം Edit കാമോദ്ദീപകങ്ങളായ സകല ശൃംഗാരോപകരണങ്ങള്‍ കൊണ്ടും അലംകൃതമായ, ശയ്യാഗൃഹത്തില്‍ മനോമോഗനങ്ങളായ വേഷാലഹ്കാരങ്ങള്‍കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്, സരസസല്ലാപം ചെയ്ത് കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക എന്ന വ്രതം