അസമ Edit
സമമല്ലാത്ത, തുല്യതയില്ലാത്ത
unequal
Entries from Datuk Database
അസമ(വിശേഷണം):: തുല്യതയില്ലാത്ത
അസമ(വിശേഷണം):: ഒറ്റയായ, ഒന്ന് മൂന്ന് അഞ്ച് ഏഴ് എന്നുതുടങ്ങിയ സംഖ്യകള്‍ പോലെ
അസമ(വിശേഷണം):: നിരപ്പില്ലാത്ത
visit http://olam.in/ for details