Comment Section (അസംസ്കൃത)

അസംസ്കൃത Edit
    സംസ്കരിക്കപ്പെടാത്ത
    raw, not purified


Entries from Datuk Database

അസംസ്കൃത2(നാമം):: ഗാന്ധര്‍വവിവാഹം ചെയ്യപ്പെട്ടവള്‍
അസംസ്കൃത1(പ്ര.):: അസംസ്കൃതവസ്തുക്കള്‍ = ശുദ്ധീകരിക്കാത്ത (ഉപയോഗയോഗ്യമാക്കാത്ത) വസ്തുക്കള്‍
അസംസ്കൃത1(വിശേഷണം):: സംസ്കാരങ്ങള്‍ ചെയ്തു രൂപഭേദമോ ഗുണഭേദമോ വരുത്താത്ത, ശുദ്ധീകരിക്കാത്ത
അസംസ്കൃത1(വിശേഷണം):: പരിഷ്കരിക്കാത്ത
അസംസ്കൃത1(വിശേഷണം):: അലങ്കരിക്കാത്ത

visit http://olam.in/ for details


comments powered by Disqus