Comment Section (അഷ്ടാംഗഹൃദയം)

അഷ്ടാംഗഹൃദയം Edit
    വാഗ് ഭടാചാര്യന്‍ രചിച്ച ഗ്രന്ഥം
    medical work on Ayurvedic, treatment of diseases complied by saga vagbhatacharya


Entries from Datuk Database

അഷ്ടാംഗഹൃദയം(നാമം):: വാഗ്ഭടന്‍ രചിച്ച വൈദ്യഗ്രന്ഥം. (ശല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, കൗമാരഭൃത്യം, അഗദതന്ത്രം, രസായനതന്ത്രം, വാജീകരണതന്ത്രം എന്ന് എട്ട് അംഗങ്ങള്‍ ഉള്ളതിനാല്‍ ഈ പേര്)

visit http://olam.in/ for details


comments powered by Disqus