അഷ്ടബന്ധം Edit
ദേവാലയങ്ങളില്‍ പ്രതിഷ്ഠക്ക് ബിംബം ഉറപ്പിക്കുന്നതിനുള്ള മരുന്ന് കൂട്ട്
a paste, made of eight ingredients for fixing an idol
Entries from Datuk Database
അഷ്ടബന്ധം(നാമം):: ബിംബം പീഠത്തില്‍ ഉറപ്പിക്കാന്‍ എട്ട് സാധനങ്ങള്‍ പൊടിച്ചുചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു കൂട്ട്. (ശംഖ്, കടുക്കാ, ചെഞ്ചല്യം, കോഴിപ്പരല്‍, ആറ്റുമണല്‍, നെല്ലിക്കാ, കോലരക്ക്, നൂല്‍പ്പഞ്ഞി ഇവ കണക്കനുസരിച്ച് ചേര്‍ത്ത് ഇടിച്ചുണ്ടാക്കുന്നത്). (പ്ര.) അഷ്ടബന്ധം ഇട്ടുറപ്പിക്കുക = ദൃഢമാക്കുക, നിശ്ചയപ്പെടുത്തുക, ഇളക്കമില്ലാത്തവണ്ണം ഉറപ്പിക്കുക
visit http://olam.in/ for details