Comment Section (അശ്വതരന്‍)

അശ്വതരന്‍ Edit
    ഒരു നാഗരാജാവ് തപസ്സുചെയ്ത് സരസ്വതിയെ പ്രത്യക്ഷപ്പെടുത്തി സംഗീതവൈദഗ്ദ്യം നേടി., ശിവനോടു പ്രാര്‍ത്ഥിച്ചതനുസരിച്ച് ഗന്ധര്‍വ്വകുമാരിയായ മദ്രാലസ അശ്വതരന്‍െറ മൂര്‍ദ്ധാവില്‍, നിന്നും ജനിച്ചു


comments powered by Disqus