അശ്മരി Edit
നാമം
മൂത്രശയത്തില്‍ കല്ലുണ്ടാക്കി തീര്‍ക്കുന്ന ഒരു രോഗം
kidney stone
Entries from Datuk Database
അശ്മരി(നാമം):: ഒരു രോഗം, കല്ലടപ്പ്. (പ്ര.) അശ്മര്യാഹരണയന്ത്രം = അശ്മരിയെ മൂത്രവസ്തിയില്‍നിന്ന് നീക്കം ചെയ്യാനുപയോഗിക്കുന്ന യന്ത്രം
visit http://olam.in/ for details