Comment Section (അശുഭം)

അശുഭം Edit
    അമംഗളം,പാപം
    inauspiciousness,sin


Entries from Datuk Database

അശുഭം(നാമം):: അമംഗളം, പാപം, തിന്മ. (പ്ര.) അശുഭാപ്തിവിശ്വാസം = ഭാവി അശുഭമായിരിക്കുമെന്ന വിശ്വാസം. അശുഭപ്രതീക്ഷകന്‍ = അശുഭം മാത്രം പ്രതീക്ഷിക്കുന്നവന്‍, അശുഭാപ്തിവിശ്വാസി

visit http://olam.in/ for details


comments powered by Disqus