അശിക്ഷിത Edit
ശിക്ഷണം ലഭിക്കാത്ത
untrained
Entries from Datuk Database
അശിക്ഷിത(വിശേഷണം):: ശിക്ഷണം സിദ്ധിക്കാത്ത, പഠിക്കാത്ത
അശിക്ഷിത(വിശേഷണം):: ശിക്ഷണം കൂടാതെ (സ്വയം) സിദ്ധിച്ച. (പ്ര.) അശിക്ഷിതപടുത്വം = അഭ്യസിക്കാതെ സ്വയം സിദ്ധിച്ച (ജന്മായത്തമായ) കൗശലം
visit http://olam.in/ for details