അവ്യാപ്തി Edit
വ്യാപതിയില്ലായ്മ
absence of expansion
Entries from Datuk Database
അവ്യാപ്തി(നാമം):: വ്യാപ്തിയില്ലായ്മ, ദോഷത്രയത്തില്‍ ഒന്ന്. (ലക്ഷ്യത്തിന്‍റെ ഏകദേശത്തില്‍ ലക്ഷണം കാണാതിരിക്കുക. അതിവ്യാപ്തി, അസംഭവം എന്നു മറ്റുരണ്ട്.)
visit http://olam.in/ for details