Comment Section (അവഷ്ടബ്ധ)

അവഷ്ടബ്ധ Edit
    ഉറച്ചുനില്‍ക്കുന്ന, താങ്ങിനിറുത്തിയ, രക്ഷിക്കപ്പെട്ട, ബന്ധിക്കപ്പെട്ട


Entries from Datuk Database

അവഷ്ടബ്ധ(വിശേഷണം):: ഉറച്ചുനില്‍ക്കുന്ന, ഇളക്കം ഇല്ലാത്ത
അവഷ്ടബ്ധ(വിശേഷണം):: താങ്ങപ്പെട്ട, രക്ഷിച്ച, ആശ്രയിച്ച
അവഷ്ടബ്ധ(വിശേഷണം):: തൂങ്ങിക്കിടക്കുന്ന
അവഷ്ടബ്ധ(വിശേഷണം):: തടയപ്പെട്ട
അവഷ്ടബ്ധ(വിശേഷണം):: നിശ്ചേഷ്ടമാക്കിയ
അവഷ്ടബ്ധ(വിശേഷണം):: കെട്ടിയ, അനുബന്ധമാക്കിയ
അവഷ്ടബ്ധ(വിശേഷണം):: കീഴ്പ്പെടുത്തിയ

visit http://olam.in/ for details


comments powered by Disqus