അവന്‍ Edit
ആ മനുഷ്യന്‍, ആ ആള്‍
he, that man
Entries from Datuk Database
അവന്‍(സാമാന്യ നാമം):: പ്ര.പു. ഏ.വ. ആ മനുഷ്യന്‍. അകലെ നില്‍ക്കുന്ന അല്ലെങ്കില്‍ നിര്‍ദേശിക്കപ്പെട്ട ആള്‍
അവന്‍(സാമാന്യ നാമം):: ആഖ്യാതനാമം ഉണ്ടാക്കാന്‍ പേരെച്ചത്തോടു ചേര്‍ക്കുന്ന ഒരു പ്രത്യയം. ഉദാ: പോകുന്ന + അവന്‍ = പോകുന്നവന്‍
visit http://olam.in/ for details