Comment Section (അവന്തി)

അവന്തി Edit
നാമം
    ഉജ്ജയിനി, സപ്തപുരികളിലൊന്ന്, ഒരു നദി


അവനതി Edit
നാമം
    കുനിയല്‍, വിനയം.
    Bowing, Bending.
Base: Sanskrit


Entries from Datuk Database

അവനതി(നാമം):: കുനിയല്‍, കുമ്പിടല്‍, നമസ്കാരം
അവനതി(നാമം):: വിനയം
അവനതി(നാമം):: അസ്തമയം
അവനതി(നാമം):: (വില്ല് എന്നപോലെ) വളയല്‍
അവന്തി(നാമം):: പ്രാചീനഭാരതത്തില്‍ വിന്ധ്യനു വടക്കുണ്ടായിരുന്ന ഒരു രാജ്യം. ഉജ്ജയിനി

visit http://olam.in/ for details


comments powered by Disqus