അവതാരിക Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവള്‍.
An anchor (female), A television reporter who coordinates a broadcast to which several correspondents contribute.
(പുല്ലിംഗം) അവതാരകന്‍
അവതാരിക Edit
നാമം (ഏകവചനം)
ആമുഖം, അവതരിപ്പിക്കന്നലേഖനം.
A preface, Introduction to a subject.
Entries from Datuk Database
അവതാരിക(നാമം):: ആമുഖഭാഗം, ശ്രദ്ധയില്‍പ്പെടുത്തല്‍
visit http://olam.in/ for details