Comment Section (അവഗ്രഹം)

അവഗ്രഹം Edit
    തടസ്സം, ആനയുടെനെറ്റിത്തടം
    obstde, forehead of an elephant


Entries from Datuk Database

അവഗ്രഹം(നാമം):: തടസ്സം
അവഗ്രഹം(നാമം):: അനാവൃഷ്ടി
അവഗ്രഹം(നാമം):: സമാസത്തിന്‍റെ വിഗ്രഹം
അവഗ്രഹം(നാമം):: പ്രശ്ലേഷം
അവഗ്രഹം(നാമം):: ആനക്കൂട്ടം
അവഗ്രഹം(നാമം):: ആനയുടെ നെറ്റിത്തടം, (തോട്ടികൊണ്ട് അവഗ്രഹിക്കപ്പെടുന്ന ഭാഗം)
അവഗ്രഹം(നാമം):: ആനത്തോട്ടി
അവഗ്രഹം(നാമം):: സ്വീകരിക്കല്‍
അവഗ്രഹം(നാമം):: ശപിക്കല്‍, ശകാരിക്കല്‍
അവഗ്രഹം(നാമം):: അപഹരണം
അവഗ്രഹം(നാമം):: പ്രകൃതി, സ്വഭാവം
അവഗ്രഹം(നാമം):: ഇന്ദ്രിയഗ്രാഹ്യമായ ജ്ഞാനം
അവഗ്രഹം(നാമം):: ശിക്ഷ, ബന്ധനം

visit http://olam.in/ for details


comments powered by Disqus