അവകഷേപണം Edit
അവമാനിക്കല്‍,കീഴടക്കല്‍
abuse,conquer
Entries from Datuk Database
അവക്ഷേപണം(നാ. ന്യായ.):: കര്‍മത്തെ അഞ്ചായി വിഭജിച്ചിട്ടുള്ളതില്‍ ഒന്ന്, (ഉത്ക്ഷേപണം, ആകുഞ്ചനം, പ്രസാരണം, ഗമനം എന്നു മറ്റുള്ളവ)
അവക്ഷേപണം(നാ. ന്യായ.):: കീഴടക്കല്‍, തോല്‍പ്പിക്കല്‍
അവക്ഷേപണം(നാ. ന്യായ.):: അവമാനിക്കല്‍, കളിയാക്കല്‍
visit http://olam.in/ for details