അഴുകുക Edit
ചീയുക, അളിയുക
to decay, putrefy
Entries from Datuk Database
അഴുകുക(ക്രിയ):: ചീത്തയാവുക, ചീയുക, അട്ടുപോവുക, ദ്രവിക്കുക. (പ്ര.) അഴുകിച്ചേതം = വേള്ളപ്പൊക്കമുണ്ടായി വിളവ് അഴുകിപ്പോകുന്നതുകൊണ്ടുള്ള നഷ്ടം
അഴുകുക(നാമം):: അഴുകല്‍ = ചീയല്‍, അട്ടുപോകല്‍, അളിഞ്ഞുപോകല്‍
visit http://olam.in/ for details