അഴക് Edit
സൗന്ദര്യം
beauty, grance
Entries from Datuk Database
അഴക്1(നാമം):: കാഴ്ചയ്ക്കു കൗതുകകരമായ ഭാവം, സൗന്ദര്യം, ഭംഗി, ചന്തം, ആകര്‍ഷകത്വം, ശോഭ
അഴക്1(നാമം):: യോജിപ്പ്, ചേര്‍ച്ച, ഔചിത്യം. അഴകുള്‍ല ചക്കയില്‍ ചുളയില്ല. (പഴ.)
അഴക്2(നാമം):: അകഴ്, കിടങ്ങ്
visit http://olam.in/ for details