Comment Section (അള്ള്)

അള്ള് Edit
    മുന, മുകളിലേയ്ക്കുള്ള ഒരു തരം ആണി, തെങ്ങിലും മറ്റും ഉറപ്പിച്ചുവയ്ക്കുന്നത്
    sharp, point, a crooked nail fixed on the stem of trees, especially coconut tree


അള്ള Edit
    പൊളള, പോട്
    hollow, cavity


അള്ള Edit
    ദൈവം
    god


Entries from Datuk Database

അള്ള1(നാമം):: പൊള്ള, അള, മാളം
അള്ള2(നാമം):: അള്ളാ
അള്ള്(നാമം):: തെങ്ങിലും മറ്റും കള്ളന്മാര്‍ കയറാതിരിക്കാനായി ഉടക്കുളിയുടെ ആകൃതിയില്‍ ഉറപ്പിച്ചുവയ്ക്കുന്ന ആണി
അള്ള്(നാമം):: ഗുഹ, പൊത്ത്
അള്ള്(നാമം):: എങ്ങിനെവച്ചാലും ഒരു കൊമ്പു മുകളിലേക്കിരിക്കത്തക്കവിധം മൂന്നു കൊമ്പുകളുള്ളതും വാഹനത്തിന്‍റെ ടയര്‍ പങ്ക്ചറാക്കാന്‍ ഉപയോഗിക്കുന്നതുമായ ഉപകരണം

visit http://olam.in/ for details


comments powered by Disqus