അളിയന് Edit
ഭാര്യയുടെ സഹോദരന്, സഹോദരീഭര്‍ത്താവ്
brother-in-law
Entries from Datuk Database
അളിയന്(നാമം):: അന്പ് ഉള്ളവന്, സ്നേഹമുള്ളവന്
അളിയന്(നാമം):: ഭാര്യയുടെ സഹോദരനോ സഹോദരിയുടെ ഭര്‍ത്താവോ
അളിയന്(നാമം):: അമ്മയുടെ സഹോദരന്റെയോ അച്ഛന്റെ സഹോദരിയുടെയോ മകന്
visit http://olam.in/ for details