അല്ലെങ്കില്‍ Edit
അല്ലാത്തപക്ഷം
otherwise
Entries from Datuk Database
അല്ലെങ്കില്‍(അവ്യയം):: ഒന്ന് നിഷേധിച്ചിട്ട് വേറൊന്നു നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന പദം
അല്ലെങ്കില്‍(അവ്യയം):: അല്ലാത്തപക്ഷം
അല്ലെങ്കില്‍(അവ്യയം):: പലതില്‍ ഒന്നോ ചിലതോ നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന പദം
അല്ലെങ്കില്‍(അവ്യയം):: പറഞ്ഞതിന്‍റെ വിശദീകരണത്തിനു പ്രയോഗിക്കുന്ന ശബ്ദം. "ഒന്നുകില്‍ കളരിക്കുപുറത്ത്, അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത്" (പഴ.)
visit http://olam.in/ for details