അല്പന് Edit
നാമം
നിസ്സാരന്‍, നീചന്‍, അല്പത്വം കാണിക്കുന്നവന്‍
petty fellow, mean fellow,, one who shows pettiness
More details: പഴമൊഴി : "അല്പന് അര്‍ത്ഥമുണ്ടായാല്‍ അര്‍ധരാത്രി കുടപിടിക്കും".
Entries from Datuk Database
അല്പന്‍(നാമം):: നിസ്സാരന്‍, നീചന്‍. "അല്പന് അര്‍ത്ഥമുണ്ടായാല്‍ അര്‍ധരാത്രി കുടപിടിക്കും". (പഴ.)
visit http://olam.in/ for details