Comment Section (അല്പം)

അല്പം Edit
    ഒരു ചെടി, കോടാശാരി, അല്പം അകത്ത് വിഷം പുറത്ത്


അല്പം Edit
    കുറച്ച്
    a little


Entries from Datuk Database

അല്പം1(നാമം):: സൂക്ഷ്മമായത് (തടുക്കപ്പെടുന്നത് എന്നു ശബ്ദാര്‍ഥം) "അല്പം" നാമമായും വിശേഷണമായും ഉപയോഗിക്കാം
അല്പം2(നാമം):: ഒരു ചെടി, കോടാശാരി, അല്പം അകത്ത് വിഷം പുറത്ത് (പഴ.)
അല്പം1(വിശേഷണം):: കുറച്ച്

visit http://olam.in/ for details


comments powered by Disqus