അലസ് Edit
അലസുക, ഗര്‍ഭം പിഴയ്ക്കുക
അലസ് Edit
ആലസ്യം
അലസ Edit
ഉത്സാഹമില്ലാത്ത, മടിയുള്ള, അലസയായവള്‍, മടിയുള്ളവള്‍
inactive, lazy, lazy woman
Entries from Datuk Database
അലസ്(-):: "അലസുക" എന്നതിന്‍റെ ധാതുരൂപം.
അലസ2(നാമം):: വള്ളിച്ചൊറിയണം
അലസ2(നാമം):: ചെമന്ന ചെറുപുള്ളടി
അലസ2(നാമം):: മടിയുള്ളവള്‍
അലസ1(വിശേഷണം):: മടിയുള്ള, ഉത്സാഹമില്ലാത്ത, ക്ഷീണിച്ച, ഊര്‍ജിതമില്ലാത്ത
visit http://olam.in/ for details