അലര്‍ച്ച Edit
ഗര്‍ജ്ജനം, അമറല്‍, അട്ടഹാസം, അത്യാഗ്രഹം, ചൂട്
roar, crying loud,, boisterous laughter, greed, heat
Entries from Datuk Database
അലര്‍ച്ച1(നാമം):: ഗര്‍ജനം, സിംഹം തുടങ്ങിയ വന്യമൃഗങ്ങളുടെ ഉച്ചവും പരുഷവുമായ ശബ്ദം
അലര്‍ച്ച2(നാമം):: ചൂട്
അലര്‍ച്ച2(നാമം):: അത്യാഗ്രഹം, കാമം
visit http://olam.in/ for details