അലക്കുക Edit
അടിച്ചുനനച്ചു വെളുപ്പിക്കുക
to wash clothes, launder
Entries from Datuk Database
അലക്കുക(ആല.):: പരിഹസിച്ച് അഹങ്കാരത്തിനു ശമനം വരുത്തുക, കളിയാക്കുക
അലക്കുക(ക്രിയ):: തുണിഅടിച്ചു കഴുകുക. (പ്ര.) വിഴുപ്പലക്കുക = രഹസ്യമായ ദൂഷ്യങ്ങള്‍ പരസ്യമായി പറയുക
visit http://olam.in/ for details