അല Edit
തിര, അലയുക, അലക്കുക
wave
അല് Edit
ഒരു കൃത്പ്രത്യയം
അല് Edit
ഒരു ഖിലധാതു
അല് Edit
അല്ല്, അത്താഴം നോക്കുക
അല് Edit
രാത്രി, ഇരുട്ട്
Entries from Datuk Database
അല1(-):: "അലയുക" എന്നതിന്‍റെ ധാതുരൂപം.
അല2(-):: "അലക്കുക" എന്നതിന്‍റെ ധാതുരൂപം.
അല3(നാമം):: സമുദ്രത്തിലെ തിര
visit http://olam.in/ for details