അറ് Edit
അറുക
അറ Edit
അറയ്ക്കുക, ദുര്‍ഗ്ഗന്ധവും മറ്റും കൊണ്ടുതൊടുന്നതിന് മടിക്കുക
അറ Edit
അറയുക, തല്ലിനുറുക്കുക
അറ Edit
അറെ, ഇല്ലാതാകുമാറ്, അറ്റുപോകാത്തക്കവണ്ണം, മുഴുവന്‍, നിശ്ശഷം
അറ Edit
മുറിക്കുക, മുറി
cut, chamber
Entries from Datuk Database
അറ1(നാമം):: കെട്ടിടത്തില്‍ ചുമരുകൊണ്ടു വേര്‍തിരിച്ചിട്ടുള്ള ഭാഗം, മുറി
അറ1(നാമം):: നെല്ലും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്ന മുറി, തിരിച്ചുകെട്ട്
അറ1(നാമം):: ഭണ്ഡാരം, വലിയ പത്തായം
അറ1(നാമം):: അലമാരി പെട്ടി മുതലായവയുടെ അകത്തു പലകകൊണ്ടു വേര്‍തിരിച്ചിട്ടുള്ള ഭാഗം, പിള്ളമുറി, മേശയുടെയും മറ്റും വലിപ്പിനകത്തുള്ള ചെറിയ കള്ളി
അറ1(നാമം):: തേനീച്ചക്കൂട്ടിലെ ചെറിയ ഉള്ളറ
അറ1(നാമം):: ദേവതയെ പ്രതിഷ്ടിച്ചിട്ടുള്ള മുറി, ചെറിയ അമ്പലം
അറ2(വിന.):: അറത്തക്കവണ്ണം. "കുലമറ ചിലയെടുത്തു" (രാ.ച.)
visit http://olam.in/ for details