അറുപത് Edit
നാമം
ആറു പത്ത്
sixty
Entries from Datuk Database
അറുപത്(നാമം):: ആറു പത്തു ചേര്‍ന്ന സംഖ്യ. അറുപതാംകുറുവ = ഒരിനം നെല്ല്. അറുപത്തുനാലിക്കാര്‍ = സുറിയാനി കൃസ്ത്യാനികളുടെ ഒരു പഴയ പേര്, അറുപത്തിനാല് ഇല്ലക്കാരില്‍പേട്ടവര്‍; അറുപത്തുമൂവര്‍ = ശിവഭക്തന്മാരായ നായനാരന്മാര്‍ (ഇവര്‍ അറുപത്തിമൂന്നു പേരാണെന്നു കരുതപ്പെടുന്നു.)
visit http://olam.in/ for details