അറുക്കുക Edit
ഛേദിക്കുക, കൊയ്യുക
to cut off, to reap
Entries from Datuk Database
അറുക്കുക(ക്രിയ):: ഖണ്ഡിക്കുക, ഛേദിക്കുക
അറുക്കുക(ക്രിയ):: അവസാനിപ്പിക്കുക, ഒടുക്കുക, നശിപ്പിക്കുക, മുടിക്കുക
അറുക്കുക(ക്രിയ):: കൊയ്യുക
അറുക്കുക(ക്രിയ):: പറിച്ചെടുക്കുക, ഇറുത്തെടുക്കുക
അറുക്കുക(ക്രിയ):: വാള്‍കൊണ്ടു തടിപിളര്‍ക്കുക
അറുക്കുക(ക്രിയ):: അറുത്തുകൊല്ലുക, വെട്ടിക്കൊല്ലുക. "അറുക്കാന്‍ നൂറുകൊടുത്താളും പോറ്റാന്‍ ഒന്നിനെ കൊടുക്കരുതോ" (പഴ.)
അറുക്കുക(ക്രിയ):: തടികൊണ്ടുള്ള അച്ച് ഉപയോഗിച്ച് ഇഷ്ടിക ഉണ്ടാക്കുക, കട്ട അറുക്കുക
visit http://olam.in/ for details