അറിവ് Edit
വിജ്ഞാനം
knowledge
Entries from Datuk Database
അറിവ്(നാമം):: ഇന്ദ്രിയങ്ങള്വഴി മനസ്സിലുണ്ടാകുന്ന പ്രതിരൂപം, ബോധം, ധാരണ, ഗ്രഹണം
അറിവ്(നാമം):: പരിചയം
അറിവ്(നാമം):: പാണ്ഡിത്യം, പഠിപ്പ്, ജ്ഞാനം, വൈസൂഷ്യം
അറിവ്(നാമം):: വിവേകം, വകതിരിവ്, കാര്യാകാര്യവിവേചനം
അറിവ്(നാമം):: അറിയിപ്പ്, വിജ്ഞാപനം
അറിവ്(പ്ര.):: അറിവുകേട് = അറിവില്ലായ്മ, അജ്ഞാനം
visit http://olam.in/ for details