Comment Section (അറം)

അറം Edit
    ധര്‍മ്മം, ശാപം
    moral duty, curse


Entries from Datuk Database

അറം1(നാമം):: ധര്‍മം, സദാചാരം, മതകര്‍മം, നന്മ, പുണ്യം
അറം1(നാമം):: യമന്‍
അറം2(നാമം):: അറുവാക്ക്, ശാപവചനം. അറമ്പറ്റുക = ആലോചനയില്ലാതെ പറയുന്ന വാക്കുകള്‍ തനിക്കുതന്നെ ദോഷകരമായി പരിണമിക്കുക. കഥാപത്രങ്ങളുടെ വാക്കുകളായിട്ടു പറയുന്ന ദുരന്തം ഗ്രന്ഥകര്‍ത്താവിനുതന്നെ വന്നുചേരുക

visit http://olam.in/ for details


comments powered by Disqus