Comment Section (അര്‍ത്ഥം)

അര്‍ത്ഥം Edit
    ആശയം, ധനം
    meaning, wealth


അര്‍ത്ഥം Edit
നാമം
    ഒരു സംഖ്യ പാട്ടമായി മുന്‍കൂര്‍ നല്കി കൃഷി നടത്തുന്ന രീതി.


Entries from Datuk Database

അര്‍ത്ഥം(അവ്യയം):: വേണ്ടി, ഉദ്ദേശിച്ച്. ഉദാ: ധര്‍മാര്‍ഥം, അന്യകാര്യാര്‍ഥം
അര്‍ത്ഥം(നാമം):: ധനം
അര്‍ത്ഥം(നാമം):: വാക്കിന്‍റെയോ പ്രവൃത്തിയുടെയോ താത്പര്യം, ശബ്ദംകൊണ്ടു പറയപ്പെടുന്നത് (വാച്യം, ലക്ഷ്യം, വ്യംഗ്യം)
അര്‍ത്ഥം(നാമം):: നിവൃത്തി
അര്‍ത്ഥം(നാമം):: ഉദ്ദേശ്യം, കാര്യം, പ്രയോജനം
അര്‍ത്ഥം(നാമം):: വസ്തുതത്ത്വം
അര്‍ത്ഥം(നാമം):: ആഗ്രഹം
അര്‍ത്ഥം(നാമം):: ഇന്ദ്രിയവിഷയം
അര്‍ത്ഥം(നാമം):: അപേക്ഷ

visit http://olam.in/ for details


comments powered by Disqus