അരശ് Edit
രാജത്വം, രാജാവ്, രാജ്യം, ഒരുതരം ചൂതുകളി, അരശുകുരു
kingship, king, country,, a kind of gambling, a dice
Entries from Datuk Database
അരശ്1(നാമം):: രാജത്വം, രാജാവ്, രാജ്യം
അരശ്2(നാമം):: ഒരുതരം ചൂതുകളി
അരശ്2(നാമം):: ചതുരംഗത്തിലെ ഒരു ആക്രമണം, (ആനയെക്കൊണ്ടുള്ളത് പോട്ടരശ്, മന്ത്രിയെക്കൊണ്ടുള്ളത് കുത്തിയരശ്, തേരുകൊണ്ടുള്ളത് വെച്ചരശ്, കുതിരയെക്കൊണ്ടുള്ളത് ഇഷ്ടരശ്)
അരശ്2(നാമം):: അരശുകരു
visit http://olam.in/ for details