അരയാല്‍ Edit
നാമം (ഏകവചനം)
അരശുവൃക്ഷം, പിപ്പലം
pipal tree
(പര്യായം) ചലദല
More details: എപ്പോഴും ചലിക്കുന്ന ഇലകളുള്ളതു കൊണ്ട് ചലദല എന്നു പറയാറുണ്ട് .
Entries from Datuk Database
അരയാല്‍(നാമം):: ഒരിനം ആല്‍മരം
visit http://olam.in/ for details