Comment Section (അരണി)

അരണി Edit
    തീ കടഞ്ഞെടുപ്പാനുള്ള മുട്ടി, ഉത്തരാരണി


അരണി Edit
    യാഗത്തിന് തീ കടഞ്ഞെടുക്കാനുള്ള തടിക്കഷണം, സൂര്യന്‍, ശമീവൃക്ഷം
    wood used for, producing fire by attrition, Sun, the sami tree


Entries from Datuk Database

അരണി(നാമം):: തീ കടഞ്ഞെടുക്കാനുള്ള മരക്കഷണം (ഇത് രണ്ട് എണ്ണം: ഉത്തരാരണി, അധരാരണി)
അരണി(നാമം):: സൂര്യന്‍
അരണി(നാമം):: തീക്കല്ല്
അരണി(നാമം):: ശമീ, ചമത
അരണി(നാമം):: മൂഞ്ഞ
അരണി(നാമം):: അഗ്നി
അരണി(നാമം):: കടലാടി
അരണി(നാമം):: വാല്‍മുളക്

visit http://olam.in/ for details


comments powered by Disqus