Comment Section (അരങ്ങ്)

അരങ്ങ് Edit
    കളിസ്ഥലം, നടനവേദി, രംഗം
    platform, stage, theatrical stage


Entries from Datuk Database

അരങ്ങ്(നാമം):: കളിസ്ഥലം, അഭിനയിക്കുന്നതിനുള്ള സ്ഥലം, നടനവേദി
അരങ്ങ്(നാമം):: കളരി
അരങ്ങ്(നാമം):: സഭ, നാടകാദികാണാന്‍ വന്നിരിക്കുന്നവര്‍
അരങ്ങ്(നാമം):: അഭിനയിക്കാനുള്ള ഭാഗം
അരങ്ങ്(നാമം):: പോര്‍ക്കളം
അരങ്ങ്(നാമം):: പാവകളിനടത്തുന്നവര്‍ ഉപയോഗിക്കുന്ന ഒരുതരം തിരശ്ശീല
അരങ്ങ്(നാമം):: കൗതുകകരമായ കാഴ്ച
അരങ്ങ്(പ്ര.):: അരങ്ങുതകര്‍ക്കുക = നന്നായി അഭിനയിക്കുക

visit http://olam.in/ for details


comments powered by Disqus